Saturday, October 17, 2009

Pink

വെളിച്ചത്തിലേയ്ക്കു കാലാട്ടിയിരിക്കുകയായിരുന്നു
അപ്പോള്‍ നൂലില്‍ കെട്ടിയിറക്കിയതുപോലെ പകല്‍ വന്നു

കണ്ണുതുറന്നുറങ്ങരുതേ അരുതേ
സ്വപ്നങ്ങളില്‍ നഗ്നരാക്കപ്പെടുന്നവര്‍ കരഞ്ഞു
കണ്‍പുരികങ്ങളിലേയ്ക്കവര്‍
ഏണികയറി പേനുകളായ് കുടിയേറിപ്പോയ്

ചുണ്ണാമ്പുണ്ടോ? ഒരു വെറ്റിലയെടുക്കാന്‍
ഓര്‍ത്തോര്‍ത്തു പേടിപ്പിക്കുന്നു കള്ളിയങ്കാട്ടെ തമാശ

മുടിനാരു പിഴുതു വിചാരണ ചെയ്തു
ഓര്‍മ്മകളുമായുള്ള സമ്പര്‍ക്കത്തിനു ശിക്ഷനല്‍കി

അങ്ങോട്ടുതന്നെ നോക്കിയിരിക്കുകയായിരുന്നു
വന്നുകയറിയപ്പോള്‍ ശാസിച്ചു ഓടിച്ചുവിട്ടു
ഉടുപ്പിന്റെ നിറം ഒട്ടും ശരിയല്ല
പിങ്ക് ഉടുപ്പിട്ട മരണം ഹാഹാഹാ!

12 comments:

bilatthipattanam said...

അതികിടീലൻ ഉപമകൾ

Melethil said...

കൊള്ളാം

വെള്ളെഴുത്ത് said...

ഗദ്യം, കവിതയ്ക്കു വഴങ്ങുന്നില്ല എന്നൊരു പ്രശ്നമുണ്ട്. ശീലം കൊണ്ട് വെറുതേ തോന്നുന്നതാണൊ എന്നറിയില്ല. വെലിച്ചത്തിലേയ്ക്കു കാലാട്ടിയിരിക്കുകയാണെങ്കില്‍ മരണം പിങ്കല്ലാതെ മറ്റേതു നിറമുള്ള കുപ്പയം ഇട്ടു വരും? അതില്‍ ഹ ഹ ഹാ എന്ന തമാശ ഇല്ല.

J said...

Malayalikku 'pink' enna niramilla. Ullathu chuvappu maathram.....choracha niramulla matuppikkunna gandhamulla oru mootikkettiya vaikunneram...maranathinte manavum niravum chuvappu...

son of dust said...

പിങ്കു കുപ്പായമിട്ടു വന്നപ്പോ നിനക്കു പ്രണയം തോന്നിയതേയില്ലേ സത്യമായും????

Martin Morgan said...

fantastic post!! i love pink :)

writing help | Course works | writing

brenda said...

Took a lot of time to read but I really found this very interesting and informative, thank you buddy for sharing.


Custom Logo Design

Stationary Design Services
Website Design Services
Banner Design Services
Brochure Design Services

uykutu said...

tupperwareTook a lot of time to read but I really found this very interesting and informative, thank you buddy for sharing.

tiger turf said...

tigerturf
I simply love the look of this site! Did you hire a blog theme designer to build your template for you? It's beautiful!

merchant cash advance said...

merchant cash advance | business cash advance
Amazing talent. I find her designs to be extraordinary!I agree this point.

Nepal Trekking said...

Responsible Travel Company in Nepal. Organizing Nepal Trekking, Travel, Ticketing, Trekking Nepal Information Portal and also promotes Mount Kailash Tours and India Tours.
For more details log on: http://www.samratnepal.com

Amber Bassett said...

I am very agitated that I have discovered your post because I have been penetrating for some information on this for about two hours. You have helped me a lot undeniably and by reading this article. I have found much new and valuable information about this subject. I was guessing if you could write a little more on this subject? I’d be grateful if you could involved a little bit more.
Thanks for sharing it.
dissertation writing help