I will hopefully there for next feb14. Do the marriage necessarily be between 2 people? I mean even purana's suggests 5 people can marry one girl, why dont 3 or 4 guys can marry together :)
ഗേ മാരിയെജന് എന്നു പറഞ്ഞങ്ങോട്ട് ചെന്നാല്‍ മതി, ഇപ്പം നടത്തിത്തരം. എന്തായാലും പോയി നോക്കാം. എന്തെങ്കിലുമൊക്കെ കിട്ടാതിരിക്കില്ല :) ഞാന്‍ മുങ്ങില്ലെഡാ, കരണ്‍ ജോഹറാണെ സത്യം :)
എന്തൊരു കഷ്ട്ടമാണെന്നു നോക്കിക്കേ ! ഒരു പിങ്ക് സംഭവുമായിപ്പോയി കാര്യം സാധിച്ചേച്ചു വരാമെന്നു വിചാരിച്ചപ്പോ ഇതാ കെടന്നു കൊട്ടി ഘോഷിക്കുന്നു. ഇനി നാട്ടിലുള്ള അലവലാതികളെല്ലാം ഉണ്ടാവും പിങ്കു സാധനമായിട്ട് മംഗലപുരത്ത് ! ലവനോടൊക്കെ വിവരം പറയാന്‍ തോന്നിയ എനിക്കിതു തന്നെ വേണം.
Every one oppose our marriage. So God (should I say Ram?)has shown us a way out. Just hold hands and walk on the streets, voila we will have a marriage with no expense of any kind. The best part is that anyone looking to stop our marriage will have to deal with our friendly neighbourhood sriram Sena gundas. :P
13 comments:
Najum varaam. Nee varaathirikkaruthu. Enteyum ninteyum kalyaanam kengemam aakanam :)
Muthalik sir GAY marriage sammathikkumo aLiyaa? GAY marriage aayathu kondu special tax kodukkendi varumo?
Nee mungumo?
i never knew both of you were guys. your writings have a divine feminine quality
I will hopefully there for next feb14. Do the marriage necessarily be between 2 people? I mean even purana's suggests 5 people can marry one girl, why dont 3 or 4 guys can marry together :)
jai Ho....
ഗേ മാരിയെജന് എന്നു പറഞ്ഞങ്ങോട്ട് ചെന്നാല്‍ മതി, ഇപ്പം നടത്തിത്തരം. എന്തായാലും പോയി നോക്കാം. എന്തെങ്കിലുമൊക്കെ കിട്ടാതിരിക്കില്ല :) ഞാന്‍ മുങ്ങില്ലെഡാ, കരണ്‍ ജോഹറാണെ സത്യം :)
മൊത്തം ലീക്കേ :) :)
super :))
എന്തൊരു കഷ്ട്ടമാണെന്നു നോക്കിക്കേ ! ഒരു പിങ്ക് സംഭവുമായിപ്പോയി കാര്യം സാധിച്ചേച്ചു വരാമെന്നു വിചാരിച്ചപ്പോ ഇതാ കെടന്നു കൊട്ടി ഘോഷിക്കുന്നു. ഇനി നാട്ടിലുള്ള അലവലാതികളെല്ലാം ഉണ്ടാവും പിങ്കു സാധനമായിട്ട് മംഗലപുരത്ത് ! ലവനോടൊക്കെ വിവരം പറയാന്‍ തോന്നിയ എനിക്കിതു തന്നെ വേണം.
കല്യാണം പോയിട്ട് ബീഫ് ഫ്രൈ പോലും കഴിക്കില്ലെന്ന് ശപഥമെടുത്ത എന്നെയൊക്കെ വഴി തെറ്റിക്കാനായി...
ചിത്രം സുന്ദരം
Ho!April vare neettikkittan onnu prathikku..Eeyullavanum koodam.
ഇതിന്റെ subtletyക്ക് ഒരു സല്യൂട്ട് :)
Every one oppose our marriage. So God (should I say Ram?)has shown us a way out. Just hold hands and walk on the streets, voila we will have a marriage with no expense of any kind. The best part is that anyone looking to stop our marriage will have to deal with our friendly neighbourhood sriram Sena gundas. :P
പെരിങ്ങോടാ വാ..!
നീയില്ലാഞ്ഞിട്ടു ഒരു രസൂല്യടാ...!
സത്യം!
Post a Comment