tag:blogger.com,1999:blog-3004270527392361636.post8395782203782453088..comments2023-10-20T17:33:36.212+04:00Comments on The Ism Blog: രണ്ടായിക്കീറിയ ഭൂപടങ്ങൾക്കിടയിലെ തടവുമുറിരാജ്http://www.blogger.com/profile/15623645093837147563noreply@blogger.comBlogger5125tag:blogger.com,1999:blog-3004270527392361636.post-28161492422323275502010-02-28T11:02:38.970+04:002010-02-28T11:02:38.970+04:00കീറിപ്പോയ ആ ഭൂപടത്തിൽ നിങ്ങൾ ഈ തടവുമുറി അടയാളപ്പെട...കീറിപ്പോയ ആ ഭൂപടത്തിൽ നിങ്ങൾ ഈ തടവുമുറി അടയാളപ്പെടുത്തിയിട്ടുണ്ടോ?
ഉണ്ടാവില്ല രാജ്, കീറിയെടുത്ത ഭൂപടത്തിന്റെ ഈ തടവറയുടേയും നിന്റെ വീടിന്റേയും അതിർ വരകൾ പരസ്പരം പങ്കിടുന്നതാവും.അതിരിഉകൾക്കിടയിലേക്ക് വലിച്ചെറിഞ്ഞ ഈ തടവറയും വീടും അടയാളപ്പെടുന്നതെങ്ങനെ. സ്വപ്നവും ഫാന്റസിയും നിസ്സഹായതയുടെ പ്രതികര്ണമാവാതിരിക്കട്ടെ അല്ലേ രാജ്???son of dusthttps://www.blogger.com/profile/01335310655567748372noreply@blogger.comtag:blogger.com,1999:blog-3004270527392361636.post-59982655797698020472010-02-27T18:50:35.152+04:002010-02-27T18:50:35.152+04:00valum thalayum illatha kathavalum thalayum illatha kathaAnonymousnoreply@blogger.comtag:blogger.com,1999:blog-3004270527392361636.post-69111936217886884332009-01-30T00:40:00.000+04:002009-01-30T00:40:00.000+04:00അവസാന ഖണ്ഡിക(സ്റ്റാൻസ?) വായിക്കുന്നതുവരെ Thus born...അവസാന ഖണ്ഡിക(സ്റ്റാൻസ?) വായിക്കുന്നതുവരെ
Thus born a  'Papillon' എന്നു കമെന്റിട്ട് തടവുചാടും പോലെ ഇവിടെ നിന്ന് രക്ഷപ്പെടാമെന്നാണ് കരുതിയത്.

പക്ഷേ....
ഒരു തടവുമുറിയ്ക്കപ്പുറം മറ്റൊരു
തടവുമുറിയാണെന്നു നിങ്ങൾ മനുഷ്യരുടെ മാത്രം കഥയാണു്
ഞങ്ങൾക്കത് അമ്മയുറങ്ങുന്ന മുറിയാണു്, സുഖമായുള്ള ഉച്ചയുറക്കം
മുത്തശ്ശിയുടെ കാലുകൾ ചെറിയമ്മ രാമച്ചം വറ്റിച്ച വെള്ളത്തിൽ ശുദ്ധിയാക്കുകയാണു്
അപ്പുറം മത്തായേസ് മാഷിന്റെ ഭാഷാക്ലാസാണു്
ശാന്തമാണു്... ഇതിൽ പിടിക്കപ്പെട്ടു. സ്വന്തം നിശ്വാസം പോലും ഒറ്റുകാരനാകുന്ന ഭൂപടങ്ങളിൽ മാലാഖസ്വപ്നങ്ങളുള്ള തടവുകാരന്
രക്ഷയില്ല... ഇനിയും ഭൂപടങ്ങൾ മായ്ച്ചുവരച്ച്/കനത്ത ഇരുട്ടിന്റെ തടവറമണത്ത്... സെലസ്റ്റിയൽ സെല്ലിൽ..Dinkan-ഡിങ്കന്https://www.blogger.com/profile/08980494783010933044noreply@blogger.comtag:blogger.com,1999:blog-3004270527392361636.post-65124931180127975982009-01-28T22:42:00.000+04:002009-01-28T22:42:00.000+04:00niceniceBig Bizhttps://www.blogger.com/profile/10466903975366678660noreply@blogger.comtag:blogger.com,1999:blog-3004270527392361636.post-2255485883098139232009-01-27T20:38:00.000+04:002009-01-27T20:38:00.000+04:00Good..Good..Siji vyloppillyhttps://www.blogger.com/profile/09618116601911168425noreply@blogger.com