tag:blogger.com,1999:blog-3004270527392361636.post3681993205711393720..comments2023-10-20T17:33:36.212+04:00Comments on The Ism Blog: ഹൃദയത്തിനു വേണ്ട ചില മാറ്റങ്ങൾരാജ്http://www.blogger.com/profile/15623645093837147563noreply@blogger.comBlogger2125tag:blogger.com,1999:blog-3004270527392361636.post-78254583325568354722009-01-25T01:07:00.000+04:002009-01-25T01:07:00.000+04:00കഥ ഉദ്ദേശിച്ചിടത്ത് എത്തിയോ എന്നറിയില്ല. തീവ്രമായൊ...കഥ ഉദ്ദേശിച്ചിടത്ത് എത്തിയോ എന്നറിയില്ല. തീവ്രമായൊരു ചിത്രം വാക്കുകളില്‍ ഉണ്ട്.

നരേറ്ററിലോ കഥാപാത്രങ്ങളിലോ കുരുങ്ങിനില്കാതെ നിരന്തരം നിലപാട് മാറ്റുന്ന നാരറ്റീവ് വ്യൂപോയിന്റ് ..അതിഷ്ടപ്പെട്ടു.ഗുപ്തന്https://www.blogger.com/profile/10910973322651265876noreply@blogger.comtag:blogger.com,1999:blog-3004270527392361636.post-73162139395846358082009-01-09T15:16:00.000+04:002009-01-09T15:16:00.000+04:00ചോരത്തിളപ്പിന്റെ കഥ നന്നായി ;)/ എളുപ്പം കാണുവാൻ പാ...ചോരത്തിളപ്പിന്റെ കഥ നന്നായി ;)

/ എളുപ്പം കാണുവാൻ പാകത്തിൽ. ചെറുവിളപ്പാടത്തെ സെവൻസിനിടയിൽ റഫറി പീറ്റർമാഷ് എടുത്തു കാണിക്കുന്ന ചുവപ്പു കാർഡുപോലെ, ലളിതമായി പോക്കറ്റിൽ കൊണ്ടു നടക്കുവാൻ പറ്റുന്ന ഒരു ഹൃദയം./

അത് നല്ലതാ, പണ്ടു ഹനുമാഞിക്കു വരെ മാറു കീറി പൊളിക്കേണ്ടി വരുമായിരുന്നില്ല്ല, പോക്കറ്റീന്നു ശ്രീരാംജി+സീതാജിയുടെ ഒരു കളര്‍ ഫോട്ടോ എടുത്ത് (റഫറിയുടെ ചുവപ്പു കാര്‍ഡു പോലെ, ബസ്സിലെ കണ്സഷന് പാസു പോലെ) എടുത്ത് കാണിച്ചു കൊടുത്താല്‍ മതിയായിരുന്നു..

പക്ഷേ ഒരു പ്രശ്നമുണ്ട്.. അതിലോലമായ തുണിക്കിടയിലൂടെ ആ ഹൃദയത്തിലെ സകല കള്ളത്തരവും ലോകം കാണില്ലേ?

ദൈവത്തിന്റെ വികൃതികള്‍ ;):: VM ::https://www.blogger.com/profile/14427271594053886506noreply@blogger.com