tag:blogger.com,1999:blog-3004270527392361636.post204344787748074083..comments2023-10-20T17:33:36.212+04:00Comments on The Ism Blog: ജോണി ഡെപ്പിന്റെ കുടുംബംരാജ്http://www.blogger.com/profile/15623645093837147563noreply@blogger.comBlogger9125tag:blogger.com,1999:blog-3004270527392361636.post-61351990676914173072010-10-21T23:55:59.818+04:002010-10-21T23:55:59.818+04:00good one..i would like to read it as a short story...good one..i would like to read it as a short story rather than searching for the deep rooted "terrorism" in between the lines.M@mm@ Mi@https://www.blogger.com/profile/15815618601315048015noreply@blogger.comtag:blogger.com,1999:blog-3004270527392361636.post-91981259102276903132009-02-25T13:00:00.000+04:002009-02-25T13:00:00.000+04:00not bad....not bad....Anonymousnoreply@blogger.comtag:blogger.com,1999:blog-3004270527392361636.post-20720617585379385342009-02-16T20:31:00.000+04:002009-02-16T20:31:00.000+04:00കഥ നന്നായിരുന്നു.അതിലെ politics അത്ര ലഘു അല്ല എന്ന...കഥ നന്നായിരുന്നു.അതിലെ politics അത്ര ലഘു അല്ല എന്നു തോന്നുന്നു.ചെയ്യുന്ന മഹാപാതകങ്ങളെല്ലാം ശരിയാണ് എന്നു വിശ്വസിക്കുന്ന തീവ്രവാദികളിലെ ഒരു യുവ സമൂഹത്തിന്റെ ദുരന്തം ഞാനിവിടെ ദര്‍ശിച്ചു. എല്ലാവരും അല്ലെങ്കിലും ചിലരെങ്കിലും പാവങ്ങള്‍ തന്നെ.C Rhttps://www.blogger.com/profile/17241482953944079861noreply@blogger.comtag:blogger.com,1999:blog-3004270527392361636.post-11688128349717360642009-02-06T21:02:00.000+04:002009-02-06T21:02:00.000+04:00അപ്പോള്‍ "ദി ബ്രൈഡ് ", "കോപ്പര്‍ ഹെഡ്ഡി"നെ കൊന്ന ശ...അപ്പോള്‍ "ദി ബ്രൈഡ് ", "കോപ്പര്‍ ഹെഡ്ഡി"നെ കൊന്ന ശേഷം മകളോട് "...I will be waiting for you" എന്നു പറഞ്ഞതോ ഗുപ്താ?
റ്റരാന്റീനോ അങ്ങനെയൊന്നും ഡീപ്പായി ഉദ്ദേശിച്ചില്ലെന്ന് തോന്നുന്നു.അരവിന്ദ് :: aravindhttps://www.blogger.com/profile/03959292945317570813noreply@blogger.comtag:blogger.com,1999:blog-3004270527392361636.post-84461647198988197492009-02-02T12:58:00.000+04:002009-02-02T12:58:00.000+04:00ഇതു വായിച്ചിട്ട്, “അതിനിപ്പോ എന്താ?” എന്നൊരു കൊള... ഇതു വായിച്ചിട്ട്,  “അതിനിപ്പോ എന്താ?” എന്നൊരു കൊളീഗ് ചോദിച്ചതു കാരണമാണ് ഞാന്‍ എന്റെ ജോലി ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്. :) :(കണ്ണൂസ്https://www.blogger.com/profile/15542612614480304602noreply@blogger.comtag:blogger.com,1999:blog-3004270527392361636.post-74817124737439121902009-02-02T00:55:00.000+04:002009-02-02T00:55:00.000+04:00ടെമ്പ്ളേറ്റിനു അല്‍പ്പം കുഴപ്പമുണ്ടോ? ദാ, സ്ക്രീന്‍...ടെമ്പ്ളേറ്റിനു അല്‍പ്പം കുഴപ്പമുണ്ടോ? ദാ, സ്ക്രീന്‍ ഷോട്ട് -

അതില്‍, പോസ്റ്റിനേക്കാള്‍ കമന്റിന്റെ റെന്‍ഡറിങ്ങ് നന്ന്.evuraanhttps://www.blogger.com/profile/17603499054568576727noreply@blogger.comtag:blogger.com,1999:blog-3004270527392361636.post-55295847837039212842009-02-01T20:01:00.000+04:002009-02-01T20:01:00.000+04:00അരുന്ധതി റോയുടെ The God of Small Things -ൽ ഒരിടത്ത...അരുന്ധതി റോയുടെ The God of Small Things -ൽ ഒരിടത്തു റാഹേൽ വെളുത്തയെ കുറിച്ചു ഇപ്രകാരമാണു് ഓർമ്മിക്കുന്നതു്:

It is only now, these years later, that Rahel with adult hindsight, recognized the sweetness of that gesture. A grown man entertaining three raccoons, treating them like real ladies. Instinctively colluding in the conspiracy of their fiction, taking care not to decimate it with adult carelessness. Or affection.

കുട്ടികളുടെ റോൾ പ്ലേകളെ പൊടുന്നനെ ഒരു രാഷ്ട്രീയത്തിന്റെ കൊമ്പിൽ പിടിച്ചു കെട്ടണോ? കസബിന്റെ പേര് ഇവിടെ ഗുപ്തൻ പറഞ്ഞതുകൊണ്ടു അയാളെ ഉദാഹരണമാക്കിയാൽ മതം അയാളെ സംബന്ധിച്ചു അയാൾക്കു പൂർണ്ണമായും ഉൾക്കൊള്ളാനാവാത്ത വലിയൊരു സമ്യസയാണ്. അതുകൊണ്ടാണു എളുപ്പത്തിൽ മനസ്സിലാക്കാവുന്ന ചില ചെറിയ കാര്യങ്ങളിൽ അവർ സ്വയം തളച്ചിടുന്നതു്. ചെറുപ്പത്തിൽ സ്ത്രീകളുടെ വേഷം കെട്ടുന്ന ആൺകുട്ടികൾ സാരിയുടെ ഉടുക്കുന്നതിനെ കുറിച്ചു അധികം ബേജാറാവുന്നതു പോലെ. അതേ കളിയിൽ തുടരുവാൻ അനുവദിക്കുമ്പോൾ തനിക്കു ഉൾക്കൊള്ളുവാൻ സാധിക്കുന്നതിലും വ്യാപ്തിയുള്ളതാണു തന്റെ റോൾ എന്നു കുട്ടി മനസ്സിലാക്കുന്ന പ്രോസസുമില്ലേ? ജോണി ഡെപ്പിന്റെ കുടുംബത്തിലും അത്തരം ചിലതായിരുന്നു ഉദ്ദേശിച്ചിരുന്നതു്.

ടെററിസ്റ്റ് = കുട്ടി, ടെററിസം = കുട്ടിക്കളി എന്നൊന്നും ഉദ്ദേശിച്ചിട്ടില്ല. അതേ സമയം ജോണി കുട്ടിയോടു അവസാനം പറയുന്ന വാചകം ഈ ഒരു ഫീൽ പ്രത്യേകിച്ചും കുട്ടിത്തത്തിനോടു ബന്ധപ്പെട്ട നിഷ്കളങ്കതയെ പ്രൊജക്റ്റ് ചെയ്യുന്ന ഒന്നാവരുതായിരുന്നു എന്നു് ഇപ്പോൾ തോന്നുന്നുണ്ടു്.രാജ്https://www.blogger.com/profile/15623645093837147563noreply@blogger.comtag:blogger.com,1999:blog-3004270527392361636.post-52356896546787391532009-02-01T15:14:00.000+04:002009-02-01T15:14:00.000+04:00ഇഷ്ടമായി. സ്റ്റൈലും രാഷ്ട്രീയവും.തീവ്രവാദത്തെ ഒരു ...ഇഷ്ടമായി. സ്റ്റൈലും രാഷ്ട്രീയവും.

തീവ്രവാദത്തെ ഒരു ഗെയിമുമായി ബന്ധപ്പെട്ട സാഡോ-മസോക്കിസ്റ്റിക് കത്താര്സിസുമായി കൂട്ടിക്കെട്ടിയാല്‍ ഡിങ്കന് സൂചിപ്പിച്ചതുപോലെ രാഷ്ട്രീയം വല്ലാതെ ലഘുവായി എന്നു തോന്നിയേക്കാം. പക്ഷേ കസബിനെപ്പോലെ ഒരുത്തനെ പ്രൊപഗാന്‍ഡ വഴി കണ്ടീഷന്‍ ചെയ്യപ്പെട്ട ഒരു 'കുട്ടി'യായി കാണാന്‍ സാധിക്കുന്നില്ലേ? മുറിവേല്ക്കുന്നവരിലേക്ക് തിരിയാത്ത, ആശയപരമായ വിജയത്തിന്റെ ഒരു യൂഫോറിയയില്‍ മാത്രം തറഞ്ഞുനില്ക്കുന്ന ഒരു കാഴ്ചയാണ് തീവ്രവാദത്തിന്റെ ശക്തി.

പാവങ്ങളാണ് എല്ലാവരും എന്നല്ലെങ്കിലും പാവങ്ങളാണ് പലരും/മിക്കവരും എന്ന് പറയിക്കുന്ന ഒരു തരം വിക്റ്റിമൈസേഷന് ഈ പ്രതിഭാസത്തിനുള്ളിലുണ്ട്.

മറിച്ച് ഫനാ പോലെ ഒരു ഫിലിം --ഹോളിവുഡ് മാത്രമല്ല ബോളീവുഡും- ചെയ്യുന്നത് ഭീകരന്റെ ഹൃദയത്തെ പ്രശ്നവല്ക്കരിക്കുന്നതിനുപകരം ഐഡിയലൈസ് ചെയ്യുകയാണ്. പാവങ്ങളാണ് പലരും എന്നതില്‍ നിന്ന് പാവങ്ങളാണ് എല്ലാവരും എന്ന തീര്‍പ്പിലേക്കുള്ള ദൂരം വളരെ കുറവാകുന്നത് അങ്ങനെയാണ്.

Off: ടരന്റീനോയുടെ കില്‍ ബില്‍ കണ്ടിരുന്നോ രാജ്? അതില്‍ അവസാന ഭാഗത്ത് ഇതിന്റെ കോമ്പ്ലിമെന്ററി എന്ന് തോന്നാവുന്ന കാഴ്ചയുണ്ട്. അച്ഛന്റെ ഹിംസാവാസന പകര്‍ന്നുകിട്ടുന്ന കുട്ടിക്ക് ഇഷ്ടമുള്ളത് വയലന്റ് റ്റെലവിഷന്‍ ഷോകള്‍. ആ അച്ഛനെ കൊന്ന് അമ്മ മകളെ പുതിയ വീട്ടിലേക്ക് പോകുന്നു. അടുത്തത് പിറ്റെ ദിവസം രാവിലെ ഒരു സാധാരണ കോമിക് സ്ട്രിപ്പ് കണ്ട് കൈകൊട്ടിച്ചിരിക്കുന്ന കുട്ടിയെ കാണിച്ചുതരുന്നു. (പക്ഷെ തീവ്രവാദിയുടെ ഹൃദയത്തിലേക്കല്ല ഗാംഗ്സ്റ്ററുടെ ഹൃദയത്തിലേക്കാണ് ടരന്റീനോയുടെ കാമറ. ഗാംഗിന്റെ സൈക്കോളജിയില്‍ നിന്ന് ആ കുട്ടി മുക്തി നേടുന്നു എന്നാണ് സൂചന- അത്ര ഇഫക്റ്റീവല്ലെങ്കിലും.)ഗുപ്തന്https://www.blogger.com/profile/10910973322651265876noreply@blogger.comtag:blogger.com,1999:blog-3004270527392361636.post-33432107143699650212009-02-01T13:14:00.000+04:002009-02-01T13:14:00.000+04:00കഥ മൊത്തത്തിൽ കൊള്ളാം (എനിക്കിതിന്റെ പൊളിറ്റിക്സ് ...കഥ മൊത്തത്തിൽ കൊള്ളാം (എനിക്കിതിന്റെ പൊളിറ്റിക്സ് ഇഷ്ടമായില്ലെങ്കിലും)

ഇഷ്ടമായത്:-

1) ഭാഷയിൽ പുതുമയുണ്ട്. ഒരുതരം “‘പരിഭാഷാ മലയാളം” എന്നു തോന്നിപ്പിക്കുന്ന ഭാഷയാണ് ഇത്തരം ട്രീറ്റ്മെന്റിന് ആവശ്യമെന്ന് തോന്നുന്നു. “പ.മ” എന്ന് പറഞ്ഞത് ഒരിക്കലും -ve അർത്ഥത്തിലല്ല.

2) DIrect Narration + ലാളിത്യം.

ഇഷ്ടമല്ലാത്തത്:-

1) ഇ[അ]തിലെ പൊളിറ്റിക്സ്. അതെത്ര വ്യംഗ്യമോ,സുതാര്യമോ ആണെങ്കിൽ കൂടി.

(ഓഫ്)
2) കടൽ കൊള്ളക്കാരൻ Johny Depp - കണ്ണെടുത്താൽ കണ്ടൂട. കാരണം സ്ത്രീകൾക്ക് അയാളോടുള്ള അമിതാരാധന തന്നെ :(
[അസൂയ എന്നും പറയാം]Dinkan-ഡിങ്കന്https://www.blogger.com/profile/08980494783010933044noreply@blogger.com